Posts

Image
ആത്മവിശ്വാസത്തിന്റെ ആൾരൂപം: സ്വന്തം കഴിവിൽ വിശ്വസിച്ച സഞ്ജു സാംസൺ എന്ന പോരാളിയുടെ ഉദയം! 🏏✨ ജീവിതം നിങ്ങളെ തോൽപ്പിക്കാൻ ശ്രമിക്കുമ്പോൾ, ലോകം മുഴുവൻ നിങ്ങളെ എഴുതിത്തള്ളുമ്പോൾ എങ്ങനെ പ്രതികരിക്കണം? അതിനുള്ള ഉത്തരമാണ് മലയാളി താരം സഞ്ജു വിശ്വനാഥ് സാംസൺ. ഒരിക്കൽ ഇന്ത്യൻ ക്രിക്കറ്റിലെ 'അസ്ഥിരതയുടെ' പര്യായമെന്ന് വിളിക്കപ്പെട്ട താരം ഇന്ന് ലോകകപ്പിലെ ഇന്ത്യയുടെ വിശ്വസ്തനായി മാറിയിരിക്കുന്നു. ഒറ്റപ്പെടലിന്റെ കയ്പറിഞ്ഞ നാളുകൾ സഞ്ജുവിന്റെ കരിയർ എന്നും ഒരു റോളർകോസ്റ്റർ പോലെയായിരുന്നു. പ്രതിഭയുണ്ടായിട്ടും ടീമിൽ ഇടം ലഭിക്കാതെ പുറത്തിരിക്കേണ്ടി വന്ന നീണ്ട വർഷങ്ങൾ. 2015-ൽ അരങ്ങേറ്റം കുറിച്ചിട്ടും അടുത്ത മത്സരം കളിക്കാൻ അഞ്ച് വർഷം കാത്തിരിക്കേണ്ടി വന്ന ആ വേദന ഏതൊരു കായികതാരത്തെയും തളർത്തുന്നതാണ്. ഓരോ തവണയും ടീമിലെത്തുമ്പോഴും നേരിടേണ്ടി വന്നത് കടുത്ത വിമർശനങ്ങളും സോഷ്യൽ മീഡിയയിലെ പരിഹാസങ്ങളുമായിരുന്നു. തിരിച്ചുവരവ്: ഒരു നായകന്റെ ഉദയം എന്നാൽ സഞ്ജു തളർന്നില്ല. അവഗണനകളെ അദ്ദേഹം തന്റെ ആയുധമാക്കി മാറ്റി. 2024-2026 കാലഘട്ടം സഞ്ജുവിന്റേതായിരുന്നു. 2024 ലോകകപ്പിൽ ടീമിലുണ്ടായിട്ടും കളിക്കാൻ അവസരം ലഭിക്കാ...
Image
തിരക്കുപിടിച ജീവിതത്തിനിടയിൽ നിദ്രയിലാണ്ടുപോയ ചിത്രകലയെ ഉണർത്താൻ   ഈ ലോക്ക്ഡൗൺ സമയം ഉപകരിച്ചു .
തിരിച്ചറിവ് ജയ് ജവാൻ,  ജയ് കിസാൻ. ഇതു വെറും ഒരു മുദ്രാവാക്യം അല്ല. ലാല്‍ ബഹദൂര്‍ ശാസ്ത്രി എന്ന ഇന്ത്യ കണ്ട മഹാനായ നേതാവിന്റെ എക്കാലത്തെയും മഹത്തായ വാക്യങ്ങളാണ്. അത് അതിന്റെതായ വ്യാപ്തിയിൽ ഈ  ലോകത്തിനു മനസിലാക്കാൻ ഒരു വൈറസ് വ്യാപനം വേണ്ടിവന്നു.. ഇതു തിരിച്ചറിവിന്റെ കാലമാണ്,  പ്രകൃതിയോട് അലിഞ്ഞു ജീവിച്ചാൽ മാത്രമേ ഇനിയുള്ളകാലം മനുഷ്യരാശി  ഈ  ഭൂയിയിൽ നിലനിൽക്കൂ  എന്ന തിരിച്ചറിവ്. പണവും, അഹങ്കാരവും,  പദവിയും   ഒന്നുമല്ല,  മറിച്ചു ആരോഗ്യവും രോഗപ്രതിരോധശേഷിയും സ്വയംപര്യാപ്തതയും   ആണ് മനുഷ്യന് വേണ്ടത് എന്ന തിരിച്ചറിവ്. ആരോഗ്യപരമായ ഭക്ഷണം തന്നെയാണ് മരുന്ന് എന്ന തിരിച്ചറിവ്. കൃഷിയാണ് മറ്റു എന്തിനേക്കാൾ ശ്രേഷ്ടമായതു എന്ന തിരിച്ചറിവ്.    ശുദ്ധവായുവും, ജലവും, ആഹാരവും ഉണ്ടെങ്കിൽ മറ്റു ജീവജാലകളെപ്പോലെതന്നെ മനുഷ്യനും ജീവിക്കാൻ ആകും എന്ന തിരിച്ചറിവ് . പ്രകൃതിയുടെയും സർവ്വചരാചരങ്ങളുടെയും അധിപൻ മനുഷ്യൻ അല്ല എന്ന തിരിച്ചറിവ്. ---------- കൃഷിയിൽ ഊന്നി ജീവിച്ചിരുന്ന കേരളത്തിലെ  ജനത ഒരു കാലഘട്ടത്തിൽ അന്യ രാജ്യ...